Login

Lost your password?
Don't have an account? Sign Up

രുചിയുടെ കലവറ തേടി Oryx Village Kanhangad, Exploring Food by Tech Travel Eat

Contact us to Add Your Business

രുചിയുടെ കലവറ തേടി Oryx Village Kanhangad, Exploring Food by Tech Travel Eat, For more details:

#food #techtraveleat

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Click here to Add Your Business

https://www.kasaragoddistrict.com

44 comments

  1. Tech Travel Eat by Sujith Bhakthan

    ഒരു ദിവസം മുഴ്‌വനും മെനക്കെട്ടാണ്‌ ഈ വീഡിയോ ഷൂട്ട്‌ ചെയ്തത്‌. വീഡിയോ കണ്ടിട്ട്‌ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

    1. Jomin Jose

      Tech Travel Eat by Sujith Bhakthan ഒന്നും പറയാനില്ല…. പൊളി…..

      ഒരാൾക്ക് ചെയ്യാൻ പറ്റുന്നതിൽ മാക്സിമം സൂപ്പർ ആയി ചെയ്തിട്ടുണ്ട്. ഒരു ചാനലിൽ വരുന്നതിലും ഡീറ്റെയിൽ ആയി വീഡിയോ ചെയ്യിതിട്ടുണ്ട്… ?????

  2. ASLAM KUTTUR

    ആരേലും വിശന്നിരിക്കുമ്പോ ഈ വിഡിയോ കാണാനിടയായോ? അങ്ങനെ കണ്ടു നോക്ക് നല്ല രസാണ്

  3. Thomas KJ

    ഇതാണ് പ്രതിക്ഷിച്ചത്. പോരട്ടേ ഇതുപോലെയുള്ള വീഡിയോസ്. Ratingകൊടുത്തത് നന്നായി. ഇങ്ങനെ പോയാൽ മില്യൺ കടക്കും.All the best

  4. Sidharthram PKV

    ബ്രോ ഇത് എന്റെ നാട് ആണ്
    ഒരു രക്ഷയുമില്ലാത്ത ഫുഡ് ആണ്
    നല്ല ഒരു mood ഉം കിട്ടും

  5. subeesh a v

    ചില്ലു പേരാണ്, സ്റ്റൈലൻ നാടാണ്, സെൽഫി പോലാണ്, കാഞ്ഞങ്ങാടാണ്.
    കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, നമ്മുടെ നാട്
    നാട് ഇഷ്ട്ടം ?

  6. bachu forever

    മലബാറിലോട്ട് വന്നാ ഭക്ഷണം കഴിച്ചു മയ്യത്താവും വറൈറ്റികളുടെ പൊടിപൂരം …. ????

  7. mizaj misfa

    ഇങ്ങനെ പോയാൽ ശ്വേതച്ചേച്ചി സ്വന്തമായി വേറെ ചാനൽ തുടങ്ങിക്കളയുമോ ?? she is too good in presentation !! #madeforeachother

  8. Pranav P K

    ഫുഡ് കഴിച്ചിട്ട് വന്ന് കണ്ടത് നന്നായി…ഇല്ലേല്‍ പണി പാളിയേനെ…!!! ?
    മ്മടെ കാഞ്ഞങ്ങാട് ??????
    സുജിത്തേട്ടന്‍, ശ്വേതേച്ചി രണ്ടുപേരും മുത്തുകളാണ്…❤❤ഇഷ്ടം…????

Leave a Comment

Your email address will not be published. Required fields are marked *

*
*